THE ADVENTURE OF THE BRUCE-PARTINGTON PLANS ( അന്തർവാഹിനിയുടെ രഹസ്യം ) - SIR ARTHUR CONAN DOYLE


Episode Artwork
1.0x
0% played 00:00 00:00
Jul 01 2021 65 mins  

THE ADVENTURE OF THE BRUCE-PARTINGTON PLANS



  • ഷെർലക് ഹോംസ് സമ്പൂർണ കൃതികൾ

  • ശീർഷകം: അന്തർവാഹിനിയുടെ രഹസ്യം

  • ഗ്രന്ഥകർത്താവ്: സർ ആർതർ കോനൻ ഡോയൽ

  • വിഭാഗം: കഥ


വിവരണം: സ്‌കോട്ടീഷ് എഴുത്തുകാരനായ സർ ആർതർ കോനൻ ഡോയലിന്റെ ലോക പ്രശസ്തമായ കഥാപാത്രമാണ് ഷെർലക് ഹോംസ്. ഒരു പക്ഷെ എഴുത്തുകാരനേക്കാൾ പ്രശസ്തനായ കഥാപാത്രം.ഷെർലക് ഹോംസ് കഥാപാത്രമായി വന്ന കഥകളും നോവലുകളും നിരവധി ഭാഷകളിൽ ലോകവ്യാപകമായി പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.