THE ADVENTURE OF THE DEVIL'S FOOT
- ശീർഷകം: ചെകുത്താന്റെ കാലടികൾ
- ഗ്രന്ഥകർത്താവ്: സർ ആർതർ കോനൻ ഡോയൽ
- പ്രസാധകർ : ലിറ്റ്മസ്
- വർഷം: 2013
- വിഭാഗം: കഥാസമാഹാരം
വിവരണം: പ്രശസ്ത ഡിറ്റക്ടീവ് നോവലിസ്റ്റ് സർ ആർതർ കോനൻ ഡോയലിന്റെ ഡിറ്റക്ടീവ് കഥകളുടെ ഒരു ശേഖരമാണ് ചെകുതാന്റെ കാലടികൾ. പുസ്തകത്തിൽ ഏഴ് കഥകളുണ്ട്. ഇത് വിവർത്തനം ചെയ്തത് വർഗ്ഗീസ് കാഞ്ഞിരതിങ്കൽ ആണ്.