ദുർമന്ത്രവാദം നാലുപേരുടെ ജീവനെടുത്ത കമ്പകക്കാനം കൂട്ടക്കൊല | Crime No. | Akshay Peravoor


Episode Artwork
1.0x
0% played 00:00 00:00
Oct 21 2022 4 mins  

മന്ത്രശക്തി തട്ടിയെടുക്കാൻ ഒരു കുടുംബത്തിലെ നാലുപേരെ ജീവനോടെ കുഴിച്ചുമൂടിയ കൊടും ക്രൂരത. ദുർമന്ത്രവാദം ജീവനെടുത്ത കേരളത്തിലെ മറ്റൊരു കുടുംബത്തിന്റെ നടുക്കുന്ന കഥ.