ചോരമണക്കുന്ന ആ രാത്രിയിൽ സംഭവിച്ചതെന്ത്?, കേരളത്തെ വിറപ്പിച്ച ആലുവ കൂട്ടക്കൊലയുടെ കഥ | Akshay Peravoor | Crime No.


Episode Artwork
1.0x
0% played 00:00 00:00
Mar 14 2023 8 mins  

ഇരകളിൽ ഒരാൾക്ക് പോലും രക്ഷപ്പെടാൻ അവസരം നൽകാതെ ഒരാൾക്ക് ഒറ്റക്ക് ആറ് പേരെ കൊലപ്പെടുത്താനാകുമോ എന്നത് പലരിലും മായാതെ നിൽക്കുന്ന സംശയമാണ്. എന്നാൽ പൊലീസിന്റെ തെളിവുകൾ അത്രക്ക് ശക്തമായിരുന്നു......

അവതരണം : അക്ഷയ് പേരാവൂര്‍