പാട്ടും പറച്ചിലും |അനില്‍ മങ്കട |INTUITION TALK |IT 08|A JOURNEY THROUGH MUSICAL CULTURE |ENJOY


Episode Artwork
1.0x
0% played 00:00 00:00
Dec 12 2020 46 mins   1
അനില്‍ മങ്കട, കവിത, നാടകം, ഗസൽ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ തന്റെ ചിന്തകളും കാഴ്ചപ്പാടുകളും പ്രസരിപ്പിക്കുന്നു. അധ്യാപകന്‍ കൂടിയായ ഇദ്ദേഹം പാട്ടും പറച്ചിലുമായി നമ്മോടൊപ്പം ഒത്തുചേരുന്നു. ഈ ലളിത സംഭാഷണം നിങ്ങളുടെ ജീവിതത്തെയും സന്തോഷിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായിരിക്കും. കാതോർക്കാം.. ഈ മനുഷ്യസ്നേഹത്തിന്റെ പാട്ടുകള്‍ താങ്കളുടെ ജീവിതത്തിന് പ്രചോദനമാകുന്നതോടൊപ്പം മറ്റുള്ളവരെയും പ്രചോദിപ്പിക്കുക. അതിനായി ഇത് പങ്കുവെയ്ക്കുക. Please enjoy and inspire Please share this inspiring talk with your friends and family. visit website of Academy of Intuition :http://www.academyofintuition.in/ You can send voice message this link https://anchor.fm/intuitiontalk/message Follow INTUITION talk on Instagram http://academyofintuition/instagram Facebook http://academyof intuition/facebook Twitter http://academyofintuition/twitter. സ്നേഹത്തോടെ, Team INTUITION. ❤️