ഓസ്ട്രേലിയൻ വിസകൾ ലഭിക്കുന്നതിനുള്ള തൊഴിൽ മേഖലകൾ പരിഷ്കരിച്ചു: പുതിയ സ്കിൽ പട്ടിക അറിയാം...


Episode Artwork
1.0x
0% played 00:00 00:00
Dec 05 2024 11 mins  
തൊഴിലാളി ക്ഷാമം നേരിടുന്ന മേഖലകളുടെ പട്ടിക ഓസ്ട്രേലിയൻ സർക്കാർ കഴിഞ്ഞ ദിവസം പരിഷ്കരിച്ചു. മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെൻറ് സർവ്വീസിൽ മൈഗ്രേഷൻ ഏജൻറായ എഡ്വേർഡ് ഫ്രാൻസിസ് പുതുക്കിയ പട്ടികയുടെ പ്രാധാന്യത്തെ പറ്റി വിശദീകരിക്കുന്നത് കേൾക്കാം...