'പേടിച്ചരണ്ട രാത്രി; കറണ്ട് പോയിട്ട് മൂന്ന് ദിവസം': ആല്‍ഫ്രഡ് കടന്നുപോയെങ്കിലും മഴയും പ്രളയവും തുടരുന്നു


Episode Artwork
1.0x
0% played 00:00 00:00
Mar 09 2025 15 mins  
ആല്‍ഫ്രഡ് ചുഴലിക്കാറ്റ്, ശക്തി കുറഞ്ഞാണ് കരയിലേക്ക് എത്തിയതെങ്കിലും പല ഭാഗത്തും വ്യാപകമായ നാശനഷ്ടങ്ങള്‍ തുടരുകയാണ്. മൂന്നു ലക്ഷത്തോളം വീടുകളിലും കെട്ടിടങ്ങളിലും വെള്ളിയാഴ്ച മുതല്‍ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിട്ടുണ്ട്. പേടിച്ചരണ്ട് കഴിഞ്ഞ രാത്രിയെക്കുറിച്ചും, മൂന്ന് ദിവസമായി വൈദ്യുതി ഇല്ലാത്തതിനെക്കുറിച്ചുമെല്ലാം ഈ മേഖലയിലുള്ള മലയാളികള്‍ വിശദീകരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില് നിന്ന്...