Malayalam Stories for Children | കഥ കേൾക്കൂ കണ്മണീ..

Mar 10 2024
Malayalam Stories for Children | കഥ കേൾക്കൂ കണ്മണീ.. Podcast artwork

ഏതെങ്കിലും കഥകളല്ല ; തിരഞ്ഞുതിരഞ്ഞെടുത്ത, നിറമുള്ള കഥകൾ. മാത്രം. "നിങ്ങളുടെ കുട്ടികൾ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് കഥകൾ വായിച്ചു കൊടുക്കുക. അവർ കൂടുതൽ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൂടുതൽ കഥകൾ വായിച്ചു കൊടുക്കുക ." - ആൽബർട്ട് ഐൻസ്റ്റീൻ